വൃക്ഷങ്ങളെ
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.
വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍
വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.
ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.
നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.
നിറവയറു-
മായൊരു മഴമേഘം
ഗര്ഭാലസ്യത്തില്.
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.
വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍
വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.
ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.
നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.
നിറവയറു-
മായൊരു മഴമേഘം
ഗര്ഭാലസ്യത്തില്.
ഉതിര്‍ന്നുവീണ
ReplyDeleteപവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.....,....gud
വായനക്കിടയില്‍
ReplyDeleteകണ്ണുടക്കിയ
ഹൈക്കു ബ്ലോഗ് .
ഹൈ ക്യു
ReplyDeleteനന്നായി, ഇനിയും പോരട്ടെ, എനിക്കുമുണ്ടൊരു ചെറിയ ബ്ലോഗ്, ലിങ്ക് ചേര്‍ക്കുന്നു
ReplyDeletehttp://deeputtandelekhanangal.blogspot.com/
കാലികം..നന്നായിട്ടുണ്ട്..
ReplyDeleteകൊള്ളാം, നന്നായിട്ടുണ്ട്
ReplyDelete:)
ReplyDeleteവൃക്ഷങ്ങളെ
ReplyDeleteവസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം..
കൂടുതല്‍ ഇഷ്ടമായ കവിത ...
ആഹാ..ഇതൊക്കേം ഇപ്പഴാ കണ്ടേ..!
ReplyDeleteവളരെ നന്നായിരിക്കുന്നു സബീ.
എല്ലാം ഒന്നിനൊന്നു മികച്ചത് ..!!! വായനസുഖത്തിനോപ്പം ദൃശ്യസുഖവും നല്കുന്നു. !!!മനോഹരം സബീ..
ReplyDelete